Connect with us

Kerala

വിദഗ്ധ ചികിത്സക്കായി കോടിയേരി അമേരിക്കയിലേക്ക്

Published

|

Last Updated

തിരുവനന്തപുരം:വിദഗ്ധ ചികിത്സയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിദേശത്തേക്ക് പുറപ്പെട്ടു.

അമേരിക്കയിലെ ഹൂസ്റ്റണിലേക്കാണ് ചികിത്സാര്‍ഥം പോയിരിക്കുന്നത്.വിദഗ്ധ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിക്കും. ഭാര്യ വിനോദിനിയും അദ്ദേഹത്തോടൊപ്പമുണ്ട്.

Latest