Connect with us

Kerala

അമ്പലപ്പുഴയില്‍ തൊണ്ടയില്‍ ആഹാരം കുടുങ്ങി യുവതി മരിച്ചു

Published

|

Last Updated

deathഅമ്പലപ്പുഴ: ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ ആഹാരം കുടുങ്ങിയതിനെത്തുടര്‍ന്ന് യുവതി മരിച്ചു. നീര്‍ക്കുന്നം മാളികപ്പറമ്പില്‍ നൂറുദീന്റെ മകള്‍ ജസീന (36) ആണു മരിച്ചത്.

ഇന്നലെ രാത്രയില്‍ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നു പുലര്‍ച്ചയോടെയായിരുന്നു മരണം.