Connect with us

Ongoing News

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

Published

|

Last Updated

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിനാറാമത് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും.  19 ദിവസം നീളുന്ന സമ്മേളനം അടുത്ത മാസം 21ന് സമാപിക്കും.  പുതുതായി തെരഞ്ഞെടുക്കപ്പെട്ട 5 അംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

നിലവിലുള്ള 16 ഓർഡിനൻസുകൾക്ക് പകരം ഉള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളും തുടർന്ന് പരിഗണിക്കും. സമ്മേളനത്തിന്റെ  ആദ്യ രണ്ടു ദിനങ്ങളിൽ പ്രധാനപ്പെട്ട ബില്ലുകൾ ബന്ധപ്പെട്ട സബ്ജക്റ്റ് കമ്മിറ്റികളുടെ പരിശോധനയ്ക്ക് അയക്കണമെന്ന പ്രമേയം സഭ പരിഗണിക്കും.

 

Latest