Connect with us

Kerala

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

Published

|

Last Updated

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം. പുതൂര്‍ പഞ്ചായത്തിലെ മൂലക്കൊമ്പ് ആദിവാസി ഊരിലെ തുളസി രങ്കന്‍ – ദമ്പതികളുടെ ഒന്നര മാസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്.

പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. ജനിതക വൈകല്യമാണ് മരണകാരണമെന്ന് അട്ടപ്പാടി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.