Connect with us

Kerala

അടൂരിൽ സ്വകാര്യ ബസ് ഇടിച്ച് ദമ്പതികൾ മരിച്ചു

Published

|

Last Updated

പത്തനംതിട്ട: അടൂരിൽ സ്വകാര്യ ബസ് ഇടിച്ച് ദമ്പതികൾ മരിച്ചു. ആലപ്പുഴ നൂറനാട് സ്വദേശി ശ്യാംകുമാർ (28), ഭാര്യ ശിൽപ (26) എന്നിവരാണ് മരിച്ചത്.

മരുന്ന് വാങ്ങി മെഡിക്കൽ സ്റ്റോറിൽ നിന്ന് റോഡിലേക്ക് ഇറങ്ങുന്നതിനിടെ അമിത വേഗത്തിൽ വന്ന മോർണിംഗ് സ്റ്റാർ എന്ന സ്വകാര്യ ബസ്സ് ഇവരുടെ ദേഹത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഡ്രൈവർ മദ്യപിച്ചിരുന്നതായി പറയപ്പെടുന്നു.

Latest