Connect with us

Kerala

ദേഹാസ്വാസ്ഥ്യം; വി എസ് ആശുപത്രിയില്‍

Published

|

Last Updated

തിരുവനന്തപുരം: സി പി എമ്മിന്റെ മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദനെ ദേഹാസ്വാസ്ഥ്യം കാരണം തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന വി എസ് മൂന്നു ദിവസമെങ്കിലും നിരീക്ഷണത്തില്‍ കഴിയേണ്ടി വരുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വി എസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

Latest