Connect with us

Kerala

എല്‍ ഡി എഫ് മുന്നോട്ടുവച്ച വികസന കാഴ്ചപ്പാട് ജനങ്ങള്‍ സ്വീകരിച്ചുവെന്ന് വി കെ പ്രശാന്ത്

Published

|

Last Updated

തിരുവനന്തപുരം: ചെറുപ്പക്കാരുടെയും സ്ത്രീകളുടെയും വോട്ട് പ്രതീക്ഷിച്ചതുപോലെ തന്നെ ലഭിച്ചതായി വട്ടിയൂര്‍ക്കാവില്‍ അട്ടിമറി വിജയത്തിലേക്ക് കുതിക്കുന്ന എല്‍ ഡി എഫ് സാരഥി വി കെ പ്രശാന്ത്.

എല്‍ ഡി എഫ് മുന്നോട്ടുവച്ച വികസന കാഴ്ചപ്പാട് ജനങ്ങള്‍ സ്വീകരിച്ചു. പുതിയവരെ പരീക്ഷിക്കാന്‍ എല്‍ ഡി എഫ് കാണിച്ച ഇച്ഛാശക്തിയും നിര്‍ണായകമായി.

Latest