Connect with us

Kerala

ജാതി രാഷ്ട്രീയം അപകടകരം, എന്‍ എസ് എസിന്റെ അടവുനയം ഇതോടെ അവസാനിക്കും: വി എസ്

Published

|

Last Updated

ആലപ്പുഴ: സമുദായ സംഘടനകളുടെ പണി രാഷ്ട്രീയ പ്രവര്‍ത്തനമല്ലെന്ന് സി പി എമ്മിന്റെ മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്‍. എന്‍ എസ് എസിന്റെയും എസ് എന്‍ ഡി പിയുടെയും ജാതി രാഷ്ട്രീയം പൊളിഞ്ഞുവെന്നും എന്‍ എസ് എസിന്റെ അടവുനയം ഇതോടെ അവസാനിക്കുമെന്നും വി എസ് പറഞ്ഞു.

ജാതി രാഷ്ട്രീയം സമൂഹത്തിന് ഭീഷണിയാണ്. ഇടത് രാഷ്ട്രീയത്തില്‍ ഒരിടത്തും ജാതി രാഷ്ട്രീയം ഉണ്ടാകരുതെന്നും വി എസ് വ്യക്തമാക്കി.

Latest