Connect with us

National

റോബര്‍ട്ട് വദ്ര ആശുപത്രിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വദ്രയെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുറം വേദന അനുഭവപ്പെട്ട് നോയിഡ് സെക്ടര്‍ 11ലെ മെട്രോ ആശുപത്രിയിലെത്തിയ വദ്രയോട് വിശദ പരിശോധനക്കായി അഡ്മിറ്റാകാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. ആശുപത്രിയില്‍ എസ് പി ജി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest