Connect with us

National

ലോകത്തിന് രണ്ടാം ഗാന്ധിയെ വേണം: ഷാരൂഖ് ഖാന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ലോകത്തിന് നിലവില്‍ ഒരു രണ്ടാം ഗാന്ധിയുടെ ആവശ്യമുണ്ടെന്ന് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ അടുത്തു നിര്‍ത്തിയായിരുന്നു ഷാരൂഖിന്റെ പരാമര്‍ശം.

ലോകം മാറുന്ന സാഹചര്യത്തില്‍ ഗാന്ധി വീണ്ടും അവതരിക്കണം. ഗാന്ധിജി 2.0 വിനെ ലോകത്തിന് ആവശ്യമുണ്ട്.

Latest