Connect with us

National

കശ്മീരില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക്കിസ്ഥാന്‍; രണ്ട് സൈനികരും സിവിലിയനും കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സേന നടത്തിയ വെടിവെപ്പില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. ഒരു സിവിലിയനും കൊല്ലപ്പെട്ടിട്ടുണ്ട്. മൂന്ന് സിവിലിയന്മാര്‍ക്ക് പരുക്കേറ്റു.

ഞായറാഴ്ച അതിരാവിലെ തംഗ്ഹര്‍ മേഖലയിലാണ് ആക്രമണമുണ്ടായത്.

Latest