Connect with us

Malappuram

ക്യാമ്പസ് അസംബ്ലി: സ്മരണകളുയർത്തി കവാടങ്ങൾ

Published

|

Last Updated

ക്യാമ്പസ് അസംബ്ലിക്ക് വേണ്ടി ഹൈവേയിൽ സ്ഥാപിച്ച ഉസ്മാൻ സഖാഫി സ്മാരക കവാടം

വെട്ടിച്ചിറ: വിസ്മരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ചരിത്രങ്ങളുടെ ഓർമ പുതുക്കി അസംബ്ലി പ്രവേശന കവാടങ്ങൾ. ഇസ്ലാമിക ചരിത്രത്തിൽ നിസ്തുല പ്രാധാന്യമുള്ള നൂറുദ്ധീൻ സിൻകിയുടെ കോട്ടയും എസ് എസ് എഫ് പുത്തനത്താണി ഡിവിഷൻ സെക്രട്ടറി ആയിരുന്ന ഉസ്മാൻ സഖാഫിയുടെയും സ്മരണകളുയർത്തിയാണ് പ്രധാന കവാടങ്ങൾ ഉയർന്നത്.

സിൻകി ഡെയ്‌ലിലെ പ്രധാന കവാടം

മജ്മഅ ഇർഫാ ക്യാമ്പസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നൂറുദ്ധീൻ സിൻകി കവാടവും പുത്തനത്താണി, വളാഞ്ചേരി ഡിവിഷനുകളുടെയും സംയുക്താഭിമുഖ്യത്തിൽ ഉസ്മാൻ സഖാഫി സ്മാരക കവാടവും ഒരുക്കിയത്.

Latest