വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ആറ് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു

Posted on: October 18, 2019 7:44 pm | Last updated: October 18, 2019 at 9:15 pm

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരിന്‍ നിന്ന് ആറ് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ബി ബ്ലോക്കില്‍ നിന്ന് അഞ്ചെണ്ണവും ഡി ബ്ലോക്കില്‍ നിന്ന് ഒരെണ്ണവുമാണ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത്.

വ്യാഴാഴ്ച തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.