Connect with us

Gulf

മന്ത്രി ചന്ദ്രശേഖരന്റെ ജനസംവാദം 24ന്

Published

|

Last Updated

അബൂദബി: യുവ കലാസാഹിതി അബൂദബി ശക്തി തിയേറ്റേഴ്സ് അബൂദബിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ ജനസംവാദം ഈ മാസം 24ന് രാത്രി 7.30ന് അബൂദബി കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കും.

മന്ത്രിയുമായി ആശയം വിനിമയം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പരിപാടിയില്‍ അവരസമുണ്ടാകുമെന്ന് യുവകലാസാഹിതി അബൂദബി ജനറല്‍ സെക്രട്ടറി റോയി ഐ വര്‍ഗീസ് അറിയിച്ചു.

Latest