Connect with us

Ongoing News

ഡെന്‍മാര്‍ക്ക് ഓപ്പണ്‍: സൈന പുറത്ത്

Published

|

Last Updated

കോപ്പന്‍ ഹേഗന്‍: ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണില്‍ നിന്ന് ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ പുറത്ത്. ജപ്പാന്റെ സയാക താകഹാഷിയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സൈനയെ തോല്‍പ്പിച്ചത്. സ്‌കോര്‍: (21-15, 23-21).

നേരത്തെ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്‌ക തുന്‍ജുംഗിന്റെ വെല്ലുവിളി മറികടന്ന് ഇന്ത്യയുടെ പി വി സിന്ധുവും ചൈനയുടെ ലിന്‍ഡാനെ അട്ടിമറിച്ച് സായ് പ്രണീതും ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിരുന്നു. രണ്ടു തവണ ഒളിമ്പിക് ജേതാവും അഞ്ചു വട്ടം ലോക ചാമ്പ്യനുമായ താരമാണ് ലിന്‍ഡാന്‍.