Connect with us

Career Notification

ഇ സി ജി ടെക്‌നീഷ്യൻ

Published

|

Last Updated

തിരുവനന്തപുരം ഐരാണിമുട്ടം സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇ സി ജി ടെക്‌നീഷ്യനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. എസ് എസ് എൽ സി അല്ലെങ്കിൽ തത്തുല്യവും സർട്ടിഫിക്കറ്റ് ഇൻ ഇ സി ജി ആൻഡ് ആഡിയോ മെട്രിക് ടെക്‌നോളജിയുമാണ് യോഗ്യത. താത്പര്യമുള്ളവർ ഒക്‌ടോബർ 18ന് രാവിലെ പത്തിന് അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

---- facebook comment plugin here -----

Latest