Connect with us

Career Notification

ദുബൈയിൽ മേസൺ

Published

|

Last Updated

ഒഡെപെക് മുഖേന ദുബൈയിലെ പ്രമുഖ സ്ഥാപനത്തിലേക്ക് മേസൺമാരെ തിരഞ്ഞെടുക്കുന്നു. ബഹുനില കെട്ടിട നിർമാണത്തിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ദുബൈയിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന.

താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റ uae.odepc@gmail.com എന്ന മെയിലിലേക്ക് ഒക്‌ടോബർ 18നകം അയക്കണം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471 2329440/41/42/43.

Latest