Connect with us

Career Notification

യു പി എസ് സി വിജ്ഞാപനം

Published

|

Last Updated

കേന്ദ്ര സർക്കാറിന് കീഴിലെ വിവിധ മന്ത്രാലയങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള 88 ഒഴിവുകളിലേക്ക് യു പി എസ് സി അപേക്ഷ ക്ഷണിച്ചു.

ബോട്ടാണിസ്റ്റ് (13), ലീഗൽ ഓഫീസർ (ആറ്), ജോയിന്റ് അസിസ്റ്റന്റ്ഡയറക്ടർ (13), സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് 3 (അനെസ്‌തേഷ്യ- ഇരുപത് ഒഴിവ്), സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് 3 (ബയോ കെമിസ്ട്രി- രണ്ട് ഒഴിവ്), സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് 3 (കാർഡിയോളജി- ഒരു ഒഴിവ്), സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് 3 (ഫോറൻസിക് മെഡിസിൻ- മൂന്ന് ഒഴിവ്), സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് 3 (ജനറൽ മെഡിസിൻ- 15 ഒഴിവ്), സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് 3 (ജനറൽ സർജറി- ഒമ്പത് ഒഴിവ്), സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് 3 (ന്യൂറോ സർജറി- അഞ്ച് ഒഴിവ്), സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് 3 (പീഡിയാട്രിക് സർജറി- ഒരു ഒഴിവ്) തസ്തികകളിലാണ് നിയമനം.
പ്രായം, യോഗ്യത ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾക്ക് http://www.upsconline.nic.in സന്ദർശിക്കുക. അവസാന തീയതി ഒക്‌ടോബർ 31.