Connect with us

Kozhikode

തിബ്‌യാന്‍ : പുതിയ സ്‌കൂളുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

Published

|

Last Updated

കോഴിക്കോട് : സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തിബ്‌യാന്‍ പ്രീ സ്‌കൂള്‍ നിബന്ധനകള്‍ക്ക് വിധേയമായി അടുത്ത അധ്യയന വര്‍ഷം (2020 2021) പുതിയ സ്‌കൂളുകള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. www.thibyan.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍ 28. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 9946984740, 7510313761

Latest