Connect with us

National

മധ്യപ്രദേശില്‍ കാര്‍ അപകടം: നാല് ദേശിയ ഹോക്കി താരങ്ങള്‍ അന്തരിച്ചു

Published

|

Last Updated

ഹോഷംഗാബാദ്: കാര്‍ മറിഞ്ഞ് നാല് ദേശീയ ഹോക്കി താരങ്ങള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മധ്യപ്രദേശിലെ ഹോഷംഗാബാദിലുണ്ടായ കാറപകടത്തിലാണ് സംഭവം. ഇന്ന് രാവിലെയാണ് അപകടമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ട്വീറ്റ് ചെയ്തു. അപകത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

 

Latest