Connect with us

National

എല്‍ ഡി എഫിലേക്ക് പുതുതായി ആരെയും എടുക്കാന്‍ തീരുമാനിച്ചിട്ടില്ല: കാനം

Published

|

Last Updated

തിരുവനന്തപുരം: എല്‍ ഡി എഫിലേക്ക് പുതുതായി ആരെയും എടുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബി ഡി ജെ എസിനെഎല്‍ ഡി എഫിലെടുക്കുന്നത് സംബന്ധിച്ച ചോദ്യത്തോട് പ്രതിതകരിക്കുകയായിരുന്നു അദ്ദേഹം. എന്‍ ഡി എയുടെ കൂടെ കിടന്നുറങ്ങുന്നവരെ മുന്നണിയിലെടുക്കാന്‍ കഴിയില്ല. ബി ഡി ജെ എസ് ഉള്‍പ്പെട്ട മുന്നണിയേയാണ് പാലായില്‍ തോല്‍പ്പിച്ചതെന്ന് മറന്ന് പോകരുതെന്നും കാനം പറഞ്ഞു.

 

---- facebook comment plugin here -----

Latest