Connect with us

Gulf

സാന്ത്വനം പദ്ധതിയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ കൈമാറി

Published

|

Last Updated

ദമാം: ഐ സി എഫ് ദമാം സെന്‍ട്രല്‍ കമ്മിറ്റി സാന്ത്വനം പദ്ധതിയില്‍ നിര്‍മിച്ച് നല്‍കിയ പുതിയ വീടിന്റെ താക്കോല്‍ കൈമാറി. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മജീദ് കക്കാടിന്റെ അധ്യക്ഷതയില്‍ സംസഥാന ഉപാധ്യക്ഷന്‍ ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം താക്കോല്‍ ദാനം നിര്‍വഹിച്ചു.

കേരളത്തിലെ എല്ലാ ജില്ലകളിലും ഒരു വീട് എന്ന പദ്ധതി പ്രകാരം നിര്‍മിച്ച രണ്ടാമത്തെ വീടിന്റെ താക്കോല്‍ ദാനമാണ് നടന്നത്. നേരത്തെ തിരുവനന്തപുരം ജില്ലയിയില്‍ ഒരു വീട് നിര്‍മിച്ചിരുന്നു.

 

Latest