Connect with us

Kozhikode

അന്വേഷണ സംഘത്തെ അഭിനന്ദിച്ച് ടി പി രാമകൃഷ്ണൻ

Published

|

Last Updated

കോഴിക്കോട്: ശാസ്ത്രീയവുംസൂക്ഷ്മവുമായ അന്വേഷണം നടത്തി കൂടത്തായിയിലെ ദുരൂഹ മരണങ്ങളുടെ ചുരുളഴിച്ച കേരള പോലീസ് സേനാംഗങ്ങളെമന്ത്രി ടി പി രാമകൃഷ്ണൻ അഭിനന്ദിച്ചു. ഒരു കുടുംബത്തിലെ ആറ പേർ പതിനാറ് വർഷങ്ങൾക്കിടയിൽ കൊലചെയ്യപ്പെട്ടതിനു പിന്നിലുള്ളവരെ
കണ്ടെത്തിയ അന്വേഷണ സംഘാംഗങ്ങൾ കേരള പൊലീസ് സേനയുടെ മികവ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. പ്രശംസനീയമായനിലയിൽ ചുമതല നിർവഹിച്ച അന്വേഷണ സംഘാംഗങ്ങളെയുംഅന്വേഷണത്തിന് നേതൃത്വം നൽകുന്നവരെയും മന്ത്രി അഭിനന്ദിച്ചു.

(തൊഴില്‍ മന്ത്രി)

---- facebook comment plugin here -----

Latest