Connect with us

Career Notification

താത്കാലിക നിയമനം

Published

|

Last Updated

തൃശൂർ ജില്ലാ ശിശു സംരക്ഷണ യൂനിറ്റിലേക്ക് ലീഗൽ കം പ്രബോഷൻ ഓഫീസർ, അക്കൗണ്ടന്റ് എന്നീ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. എൽ എൽ ബി ആണ് ലീഗൽ കം പ്രബോഷൻ ഓഫീസറുടെ യോഗ്യത. ബികോമും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് അക്കൗണ്ടന്റിന്റെ യോഗ്യത.

താത്പര്യമുള്ളവർ ബയോഡാറ്റയും പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും പകർപ്പും സഹിതം ഒക്‌ടോബർ നാല് രാവിലെ പത്തിന് അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂനിറ്റിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0487 2364445, 9142034110.

Latest