Connect with us

Career Notification

ആർമി റിക്രൂട്ട്‌മെന്റ് റാലി: എഴുത്തുപരീക്ഷ ജനുവരി 19ന്

Published

|

Last Updated

സെപ്തംബർ 17 മുതൽ 28 വരെ മണ്ണുത്തി കോളജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസിൽ നടത്തിയ ആർമി റിക്രൂട്ട്‌മെന്റ് റാലിയിൽ പരിശോധന പൂർത്തിയാക്കിയവർക്ക് 2020 ജനുവരി 19ന് എഴുത്തുപരീക്ഷ നടത്തും. ഓൺലൈനായി രജിസ്റ്റർ ചെയ്ത 39,000 ഉദ്യോഗാർഥികളിൽ 25,000 ത്തോളം പേർ കായിക്ഷമതാ പരീക്ഷക്കും ആരോഗ്യ പരിശോധനക്കും വിധേയരായി.

 

 

---- facebook comment plugin here -----

Latest