Connect with us

National

ഉത്തരേന്ത്യയിലെ പ്രളയം; മരണം 156 ആയി

Published

|

Last Updated

പാറ്റ്‌ന: ഉത്തരേന്ത്യയിലെ പ്രളയക്കെടുതിയില്‍ ഇതുവരെ ജീവന്‍ നഷ്ടമായത് 156 പേര്‍ക്ക്. ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്‌ന നഗരം ഇപ്പോഴും വെള്ളത്തനടിയിലാണ്.

22 കമ്പനി ദുരന്തനിവാരണ സേനയും, വ്യോമസേനയും പാറ്റ്‌നയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ബിഹാറില്‍ മാത്രം 46 പേര്‍ പ്രളയത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലും പ്രളയം സാരമായ നാശനഷ്ടമുണ്ടാക്കി. പശ്ചിമബംഗാളിലെ മാള്‍യും ശക്തമായ മഴയില്‍ മുങ്ങിയിരിക്കുകയാണ്.

Latest