ഹൃദയാഘാതം മൂലം കൊടുവള്ളി സ്വദേശി റിയാദില്‍ നിര്യാതനായി

Posted on: September 29, 2019 2:22 pm | Last updated: September 29, 2019 at 2:22 pm

റിയാദ്: ഹൃദയാഘാതം മൂലം കൊടുവള്ളി സ്വദേശി റിയാദില്‍ നിര്യാതനായി. കൊടുവള്ളി എളേറ്റില്‍ പരേതനായ
ഒഴലാകുന്നുമ്മല്‍ ആയമ്മത് ഹാജിയുടെ മകന്‍ ഒ കെ ഇബ്‌റാഹീം (49) ആണ് മരിച്ചത്.

മാതാവ്: ഫാത്വിമ. ഭാര്യ: സലീന. മക്കള്‍: ആയിഷ അനം, മുഹമ്മദ് അമന്‍, ഫാത്വിമ തമന്ന. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.