മലയാളം പ്രബന്ധ രചനയില്‍ നേട്ടം കൊയ്ത് മുഹമ്മദ് അമീന്‍

Posted on: September 29, 2019 8:25 am | Last updated: September 29, 2019 at 8:25 am

ചാവക്കാട്: എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവില്‍ ഹയര്‍ സെക്കന്‍ഡറി മലയാളം പ്രബന്ധ രചനയില്‍ മലപ്പുറം വെസ്റ്റില്‍ നിന്നുള്ള മുഹമ്മദ് അമീന്‍ ഒന്നാമനായി. ദേവതിയാലിലെ കാര്യമടത്തില്‍ ബശീര്‍- വഹീദ ദമ്പതികളുടെ മകനാണ് അമീന്‍. 2014ലെ സംസ്ഥാന സാഹിത്യോത്സവില്‍ ജൂനിയര്‍ ക്വിസിലും 2015ല്‍ ക്വിസ്, ഗണിതകേളി എന്നിവയിലും ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട് അമീന്‍.