അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

Posted on: September 24, 2019 5:13 pm | Last updated: September 24, 2019 at 5:42 pm

ഇന്ദിരാ ഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 51 ഒഴിവുണ്ട്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി ഒക്ടോബർ 20.

അപേക്ഷയുടെ ഹാർഡ് കോപ്പിയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും രേഖകളും സ്വയം സാക്ഷ്യപ്പെടുത്തി The Director, Academic Coordination Division, Indira GandhiNational Open University, Maidan Garhi, New Delhi- 110068 എന്ന വിലാസത്തിൽ ലഭിക്കണം. വിശദ വിവരങ്ങൾക്ക് http://ignou.ac.in സന്ദർശിക്കുക.