ഗോവ ഷിപ്പ് യാർഡിൽ 29 ഒഴിവ്

Posted on: September 24, 2019 5:00 pm | Last updated: September 24, 2019 at 5:06 pm


ഗോവ ഷിപ്പ് യാർഡിൽ വിവിധ തസ്തികകളിലായി 29 ഒഴിവ്. ഡെപ്യൂട്ടി ജനറൽ മാനേജർ (സേഫ്റ്റി), അസിസ്റ്റന്റ് മാനേജർ (സേഫ്റ്റി- ഇലക്ട്രിക്കൽ), അസിസ്റ്റന്റ് മാനേജർ (സേഫ്റ്റി- മെക്കാനിക്കൽ), ജൂനിയർ സൂപ്പർവൈസർ (സേഫ്റ്റി- ഇലക്ട്രിക്കൽ), ജൂനിയർ സൂപ്പർവൈസർ (സേഫ്റ്റി- മെക്കാനിക്കൽ), ടെകിനിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2 (ഇലക്ട്രിക്കൽ എൻജിനീയറിംഗ്), സേഫ്റ്റി സ്റ്റ്യുവാർഡ് (ഇലക്ട്രിക്കൽ, മെക്കാനിക്കൽ), ഇലക്ട്രിക്കൽ മെക്കാനിക് എന്നീ തസ്തികകളിലേക്കാണ് നിയമനം. അവസാന തീയതി ഒക്‌ടേബർ ഏഴ്. വിശദ വിവരങ്ങൾക്ക് goashipyard.co.in സന്ദർശിക്കുക.