എംബിബിഎസ് വിദ്യാര്‍ഥിനി അമൃത ആശുപത്രി കെട്ടിടത്തില്‍നിന്നും ചാടി മരിച്ചു

Posted on: September 24, 2019 3:30 pm | Last updated: September 24, 2019 at 5:50 pm

കൊച്ചി: ഇടപ്പള്ളി അമൃത ആശുപത്രിയില്‍ എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു.

ഡല്‍ഹി സ്വദേശി വിയോള റസ്റ്റോഗിയാണ് ആത്മഹത്യ ചെയ്തത്. ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് പരീക്ഷയില്‍ തോറ്റതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.