കുട്ടിക്കടത്ത്: മുക്കം ഓര്‍ഫനേജിനെ കല്ലെറിഞ്ഞവര്‍ ഇപ്പോള്‍ എന്ത് പറയുന്നു? – #അടിവര Ep-6

കാര്യങ്ങള്‍ ഇത്രയൊക്കെ ആയ സ്ഥിതിക്ക് അല്‍പമെങ്കിലും മാന്യതയുണ്ടെങ്കില്‍ മുനീറും ചെന്നിത്തലയും സമൂഹത്തോട് മാപ്പ് പറയണം. ദാരിദ്ര്യക്കയത്തില്‍ നിന്ന് വിദ്യയുടെ പുലരി സ്വപ്‌നം കണ്ട് കേരളത്തിലെത്തിയ ആ അനാഥ മക്കളോട് ഒരിറ്റ് സ്‌നേഹം ബാക്കിയുണ്ടെങ്കില്‍ ഒന്ന് മനസ്സറിഞ്ഞ് ഖേദിക്കുകയെങ്കിലും വേണം.
Posted on: September 20, 2019 2:35 pm | Last updated: September 20, 2019 at 2:50 pm