Connect with us

Kozhikode

സമസ്ത: 20 മദ്‌റസകൾക്ക് കൂടി അംഗീകാരം നൽകി

Published

|

Last Updated

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച ഇരുപത് മദ്‌റസകൾക്ക് കൂടി അംഗീകാരം നൽകി.

സമസ്ത സെന്ററിൽ കാന്തപുരം എ പിഅബൂബക്കർ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കൊല്ലം, കാസർകോട് എന്നി ജില്ലകളിൽ നിന്നും കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുമുള്ള മദ്‌റസകൾക്കാണ് പുതുതായി അംഗീകാരം നൽകിയത്.

മലപ്പുറം : മർകസുൽ ഹുദാ മദ്‌റസ രാവാട്ടിരി – ഒളവട്ടൂർ, അൽ ഇർശാദ് സുന്നി മദ്‌റസ സൗത്ത് തൃപ്പനച്ചി, കോഴിക്കോട്: നജ്മുൽ ഹുദാ മദ്‌റസ കാപ്പാട്,

കൊല്ലം : റൗളത്തുൽ ഉലും മദ്‌റസ കോഴിക്കോട്- കരുനാഗപ്പള്ളി, അൽ മദീന മദ്‌റസ വട്ടത്തറ – മുകുന്ദപുരം, കണ്ണൂർ: ദാറുൽ ഫത്ഹ് സുന്നി മദ്‌റസ കീച്ചേരി-മട്ടന്നൂർ

കാസർകോട് : ശുഹദാ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പനത്തൂർ, സിറാജുൽ ഹുദാ മദ്‌റസ ബഡിമാലെ-ബക്രബയൽ

കർണാടക: അൽ മദ്‌റസത്തുൽ ഇർശാദിയ്യ പത്രാല- കൊയ്യൂർ, നൂറുൽ ഹുദാ ഇസ്‌ലാമിക് എജ്യുക്കേഷനൽ സൊസൈറ്റി ഭാസവാണി-ഷിമോഗ, ഉത്തർപ്രദേശ് : മദ്‌റസാ നൂറുൽ ഇസ്‌ലാം ഫൈസാനെ മദീന ഷാഹ്പുർ- മുറാദാബാദ്, നൂറുൽ ഇസ്‌ലാം ഫൈസാനെ മദീന ഷാഹ്പുർ കാന്ത് റോഡ് – മുറാദാബാദ്, മദ്‌റസാ അഹ്‌ലെ സുന്നത്ത് ഫൈസാൽ ഇ ഖാദിരി നോഗവാൻ സാദത്ത് – അംരോഹ, സലാർ പബ്ലിക് ജൂനിയർ ഹൈ സ്‌കൂൾ ബിലാരി-മുറാദാബാദ്, മദ്‌റസാ അറബിയ ജിയാഉൽ ഇസ്‌ലാം ഗോബീവള-മുറാദാബാദ്, മദ്‌റസാ തഅ്‌ലീമുൽ ഇസ്‌ലാം രഗുവള-മുറാദാബാദ്, ബജ്ജാൻ ഖാൻ മെമ്മോറിയൽ ഇസ്‌ലാമി മദ്‌റസ ദാരാപുർ-മുറാദാബാദ്, മദ്‌റസാ ഗുൽശാൻ അക്കാദമി ബിലാരി- മുറാദാബാദ്, മദ്‌റസാ ആസിമുൽ ഉലും ഷേർപുർ- മുറാദാബാദ്, ജാമിയത്തുൽ ഹിന്ദ് അഹ്‌ലെ സുന്നത്ത് മദ്‌റസ റുസ്ത്താൻ നഗർ-മുറാദാബാദ് എന്നീ മദ്‌റസകൾക്കാണ് അംഗീകാരം നൽകിയത്.

സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, കെ പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം, എൻ അലി അബ്ദുല്ല, വി എം കോയ മാസ്റ്റർ, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, ഡോ.അബ്ദുൽ അസീസ് ഫൈസി ചെറുവാടി, പ്രൊഫ. കെ എം എ റഹീം, സി പി സൈതലവി ചെങ്ങര, വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി, വി പി എം ഫൈസി വില്ല്യാപ്പള്ളി, അബൂഹനീഫൽ ഫൈസി തെന്നല, സൈഫുദ്ദീൻ ഹാജി, ഇ യഅ്ഖൂബ് ഫൈസി, സുലൈമാൻ സഖാഫി കുഞ്ഞുകുളം, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, മുസ്തഫ കോഡൂർ, ഡോ.മുഹമ്മദ് കുഞ്ഞ് സഖാ ഫി, എം എൻ സിദ്ദീഖ് ഹാജി, ആത്തൂർ സഅദ് മുസ്‌ലിയാർ, അബ്ദുർറഹ്‌മാനിൽ മദനി ജപ്പു സംസാരിച്ചു.