ചൈന ഓപ്പണ്‍: സെയ്‌ന പുറത്ത്

Posted on: September 18, 2019 9:44 am | Last updated: September 18, 2019 at 9:44 am

ബീജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സെയ്‌ന നെഹ്‌വാള്‍ ആദ്യ റൗണ്ടില്‍ പുറത്തായി.

തായ്‌ലന്‍ഡ് താരം ബുസാനന്‍ ഓങ്ബാറുങ്ഫാന്‍ ആണ് സെയ്‌നയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 10-21, 17-21.