വയനാട്ടില്‍ ബസ് മറിഞ്ഞ് 19 പേര്‍ക്ക് പരുക്ക്

Posted on: September 18, 2019 9:32 am | Last updated: September 18, 2019 at 9:32 am

കല്‍പ്പറ്റ: വയനാട്ടിലെ കല്‍പ്പറ്റ മടക്കിമലയില്‍ ബസ് മറിഞ്ഞ് 19 യാത്രക്കാര്‍ക്ക് പരുക്കേറ്റു. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന എ വണ്‍ ട്രാവല്‍സ് ലക്ഷ്വറി ബസാണ് മറിഞ്ഞത്.

പരുക്കേറ്റവരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.