ഇരുവഴിഞ്ഞിപ്പുഴയില്‍ വീണ്ടും അപകടം; യുവതി മരിച്ചു

Posted on: September 16, 2019 1:14 pm | Last updated: September 16, 2019 at 1:14 pm

കോഴിക്കോട്: തിരുവമ്പാടി തോട്ടത്തിന്‍ കടവ് ഇരുവഴിഞ്ഞിപുഴയില്‍ വീണ് യുവതി മരിച്ചു. കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. തിരുവമ്പാടി അമ്പലപ്പാറ എളേടത്ത് വിജേഷിന്റെ ഭാര്യ അമൃതയാണ് മരിച്ചത്. കുളിക്കുന്നന്നതിനെ കൂടെയുണ്ടായിരുന്ന ഭര്‍ത്താവിന്റെ സഹോദരിയുടെ കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് അപകടം.

Related News:
മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അപകടം തുടർക്കഥയാകുന്നു; പത്ത് വർഷത്തിനിടെ മരിച്ചത് 40 പേർ