എന്‍ ടി എസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

Posted on: September 13, 2019 5:21 pm | Last updated: September 20, 2019 at 8:01 pm

നവംബര്‍ 17ന് നടക്കുന്ന നാഷണല്‍ ടാലന്റ് സേര്‍ച്ച് സ്‌കോളര്‍ഷിപ്പിന്റെ (എന്‍ ടി എസ് ഇ) അപേക്ഷകള്‍ എസ് സി ഇ ആര്‍ ടി കേരളയുടെ വെബ്സൈറ്റില്‍ ഓണ്‍ലൈനായി സെപ്റ്റംബര്‍ 30 വരെ സമര്‍പ്പിക്കാം.

www.scert.kerala.gov.in
അന്വേഷണങ്ങൾക്ക്
0471-2346113, 0471-2516354.