Connect with us

Kerala

മലബാര്‍ സിമന്റ്‌സ് അഴിമതി: എന്‍ ആര്‍ സുബ്രഹ്മണ്യനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിലെ വിജിലന്‍സ് പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന മുന്‍ എംഡി എന്‍ ആര്‍ സുബ്രഹ്മണ്യത്തിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചിന്റെതാണ് നടപടി.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഫ്‌ളൈ ആഷ് ഇറക്കുമതി ചെയ്തതില്‍ 60 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്.