തലപ്പാറ PKS തങ്ങളുടെയും സയ്യിദ് മുഹമ്മദ് തുറാബ് തങ്ങളുടെയും മാതാവ് ആയിഷാ ബീവി നിര്യാതയായി

Posted on: September 10, 2019 3:18 pm | Last updated: September 10, 2019 at 3:23 pm

ഫറോക്ക്:  തലപ്പാറ PKS തങ്ങളുടെയും SYS സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങളുടെയും മാതാവ് ആയിഷാ ബീവി (85) നിര്യാതയായി. മയ്യിത്ത് നിസ്കാരം ചൊവ്വാഴ്ച  വൈകു. 9 മണിക്ക് ഫറോക്ക് ഖാദിസിയ്യ ഗ്രാൻഡ് മസ്ജിദിൽ. ഖബറടക്കം 10 മണിക്ക് മൂന്നിയൂർ പാറക്കടവ് സാദാത്ത് മഖാമിൽ.

മറ്റു മക്കൾ: കുഞ്ഞിബീവി, ആറ്റക്കോയ തങ്ങൾ,  ആറ്റ ബീവി, മുല്ലബീവി, ലൈലാ ബീവി
ജമാതാക്കൾ: സയ്യിദ് ജാഫർ ശിഹാബ് തങ്ങൾ,
ആയിഷാ ബീവി, കുഞ്ഞിബീവി, റാഹില ബീവി,
പരേതരായ ഹൈദറൂസ് തങ്ങൾ, ബാപ്പു തങ്ങൾ.