എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിന് പ്രൗഢ തുടക്കം

Posted on: September 7, 2019 3:34 pm | Last updated: September 9, 2019 at 1:11 pm

മുക്കം: എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിന് പ്രൗഢമായ തുടക്കം.

സ്വാഗതസംഘം ചെയര്‍മാന്‍ കെ എം അബ്ദുല്‍ ഹമീദ് പതാക ഉയര്‍ത്തി