ജോസ് ടോമിനെ സ്ഥാനാര്‍ഥിയാക്കിയത് കെ എം മാണിയുടെ വീട്ടിലെ അടുക്കളക്കാരനായതിനാല്‍: പി സി ജോര്‍ജ്

Posted on: September 6, 2019 3:11 pm | Last updated: September 6, 2019 at 3:11 pm

പാല: പാല ഉപതെരെഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാര്‍ഥി ജോസ് ടോമിനെ വ്യക്തിപരമായി അധികഷേപിച്ച് പി സി ജോര്‍ജ് എം എല്‍ എ. യു ഡി എഫ് സ്ഥാനാര്‍ഥിയായ ജോസ് ടോം കെ എം മാണിയുടെ വീട്ടിലെ അടുക്കളക്കാരനാണെന്നാണ് പി സി ജോര്‍ജ് പറഞ്ഞു. നിഷയുടെ വേലക്കാരനെ സ്ഥാനാര്‍ഥിയാക്കിയത് മറ്റുള്ളവരെ പേടിയുള്ളത് കൊണ്ടാണെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.