Connect with us

Gulf

സഊദിയില്‍ ചെറിയ പെരുന്നാളിന് നാല് ദിവസത്തെ അവധി

Published

|

Last Updated

ദമാം : സഊദിയില്‍ ചെറിയ പെരുന്നാളിന് സ്വകാര്യ മേഖലയില്‍ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു,
പൊതു അവധികളും വ്യക്തിഗത അവധികളും തൊഴിലാളികളുടെ അവകാശങ്ങളാണെന്നും സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു .

ഉമ്മുല്‍ ഖുറാ കലണ്ടര്‍ പ്രകാരം ഈ വര്‍ഷം റമദാന്‍ ഇരുപത്തിയൊമ്പത് ആയിരിക്കും അവസാനത്തെ പ്രവൃത്തി ദിനം .ബലിപെരുന്നാള്‍ അവധി ഈ വര്‍ഷം അറഫാ ദിവസം മുതല്‍ നാല് ദിവസമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു

---- facebook comment plugin here -----

Latest