Connect with us

Kerala

മസാല ബോണ്ട്: പലിശ നിരക്ക് കുറവാണെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി ഐസക്

Published

|

Last Updated

തിരുവനന്തപുരം: മസാല ബോണ്ടില്‍ പലിശ കുറവാണെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന വാദവുമായി ധനകാര്യ മന്ത്രി തോമസ് ഐസക്. താന്‍ അങ്ങനെ പറഞ്ഞതായുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ തെറ്റാണെന്ന് അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബോണ്ടുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാന്‍ നല്‍കണമെന്ന പ്രതിപക്ഷ ആവശ്യം മന്ത്രി അംഗീകരിച്ചു. രേഖകള്‍ പരിശോധിക്കാനും ചര്‍ച്ച ചെയ്യാനും ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍, ഇത് പൊതു പരിശോധനക്ക് നല്‍കാനാകില്ലെന്നും ഐസക്് പറഞ്ഞു.