Connect with us

Kerala

മലമ്പുഴ ചെക്ക് ഡാമില്‍ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

Published

|

Last Updated

പാലക്കാട്: മലമ്പുഴ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട്ടുകാരായ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു.

കോയമ്പത്തൂര്‍ ഗണപതി സ്വദേശികളായ അയ്യപ്പന്‍ ( 18), കലാനിധി കര്‍ണ്ണന്‍ (19) എന്നിവരാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും

---- facebook comment plugin here -----

Latest