Connect with us

Kerala

മലയാളി വൈദിക വിദ്യാര്‍ഥി ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മരിച്ചു

Published

|

Last Updated

ബെംഗളൂരു: മലയാളി വൈദിക വിദ്യാര്‍ത്ഥി ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു. ഡീക്കന്‍ വര്‍ഗീസ ്കണ്ണമ്പള്ളിയാണ് മരിച്ചത്.

ഭദ്രാവതി രൂപതയ്ക്കുവേണ്ടി സ്താനാ സെമിനാരിയില്‍ പഠിക്കുകയായിരുന്നു ഡീക്കന്‍ വര്‍ഗീസ്. ഡിസംബറില്‍ ഓര്‍ഡിനേഷന്‍ നടക്കാനാരിക്കവെയാണ് അപകടം

Latest