Connect with us

Education

കെമാറ്റ് കേരള: അവസാന തിയതി മെയ് 31ന്

Published

|

Last Updated

തിരുവനന്തപുരം: കേരളത്തിലെ എം ബി എ കോളേജുകളിലേക്കുളള 2019 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് അര്‍ഹത നേടുന്നതിനുള്ള കെമാറ്റ് കേരള പ്രവേശന പരീക്ഷ ജൂണ്‍ 16ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി മെയ് 31 വൈകിട്ട് നാല് വരെയാണ്. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും kmatkerala.in സന്ദര്‍ശിക്കുക. ഹെല്‍പ്പ്ലൈന്‍ നമ്പര്‍: 0471 2335133.

Latest