Connect with us

Education

പ്ലസ് വണ്‍: സീറ്റ് വര്‍ധന വരുത്തി ഉത്തരവായി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും സീറ്റ് വര്‍ധന വരുത്തി ഉത്തരവായി. സര്‍ക്കാരിന് അധികസാമ്പത്തികബാധ്യത വരാത്ത വിധത്തില്‍ പ്ലസ് വണ്‍ കോഴ്സിന് 20 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധന വരുത്തിയാണ് ഉത്തരവായത്. പ്രവേശനം നിലവിലുള്ള വ്യവസ്ഥകള്‍ പ്രകാരമായിരിക്കും.