Connect with us

National

സമാജ്‌വാദി പാര്‍ട്ടി നേതാവ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

Published

|

Last Updated

ബുലന്ദ്ശഹര്‍: മുന്‍ എംപിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ കംലേഷ് ബാല്‍മികിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തെതി. ബാല്‍മികയുടെ മരുമകനാണ് സംഭവം പോലീസില്‍ അറിയിച്ചത്.

വീടിന്റെ വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. വിഷം ഉള്ളില്‍ ചെന്ന് മരിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണം കാരണം വ്യക്തമാകുകയുള്ളു. 2009 മുതല്‍ 2014 വരെ ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ എംപിയായിരുന്നു .

Latest