Connect with us

Education

ന്യൂനപക്ഷ മത്സരപരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ അപേക്ഷ ക്ഷണിച്ചു

Published

|

Last Updated

ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ കേന്ദ്ര സംസ്ഥാനങ്ങളിലെ റെയിൽവേ, ബാങ്കിംഗ്, സൈന്യം, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ, കേരള പബ്ലിക് സർവീസ് കമ്മീഷൻ എന്നിവ നടത്തുന്ന വിവിധ മത്സരപരീക്ഷകൾക്ക് പരിശീലനം നൽകുന്ന “കോച്ചിംഗ് സെൻർ ഫോർ മൈനോറിറ്റി യൂത്തിൽ” (സി സി എം വൈ) ജൂലൈ ഒന്നിനു ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

📌 മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങൾ.
📌 പരിശീലനം സൗജന്യമാണ്.
📌 പരീക്ഷകളുടെയും മുഖാമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.
📌 ഡിഗ്രി, പ്ലസ്ടു, ഹോളിഡേ ബാച്ചുകളിലാണ് പ്രവേശനം.

📌 2019 2019 ജൂണ്‍ 17 വരെ അപേക്ഷ നൽകാം.

📌 പ്രവേശനപരീക്ഷ : 23-06-2019

കൂടുതൽ വിവരങ്ങൾക്ക്:
https://bit.ly/2HD0vNx