Connect with us

Kerala

കൊച്ചിയില്‍ പിഞ്ച് കുഞ്ഞിനെ കൊന്ന് അമ്മ തൂങ്ങിമരിച്ചു

Published

|

Last Updated

കൊച്ചി: പാലാരിവട്ടത്ത് നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചു. ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുന്ന കൊട്ടാരക്കര സ്വദേശിനി ഉദയയാണ് കുടുംകൈ ചെയ്തത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രാവിലെ വാതില്‍ തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
കുടുംബപ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

 

Latest